KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു; പവന് 1,09,320 രൂപ

.

സംസ്ഥാനത്ത് സ്വർണവില കൂടി. 360 രൂപ കൂടി പവന് 1,09,320 രൂപയായി ഉയർന്നു. 13,665 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണത്തിന് വില കൂടുന്നത് സാധാരണക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം ഏതാണ്ട് 1,30,000 രൂപയോളമാകും.

 

Share news
error: Content is protected !!