KOYILANDY DIARY.COM

The Perfect News Portal

കുതിച്ചുയർന്ന് സ്വർണവില: പവന് 1,07,080 രൂപ

.

സ്വർണവിലയിൽ ഇന്ന് വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 2,360 രൂപ കൂടി 1,07,080 രൂപയായി. ഒരു ഗ്രാമിന് 13,385 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Share news