KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ വർധന: പവന് 1,09,680 രൂപ

.

സ്വർണവിലയിൽ വർധന. 560 രൂപ കൂടി പവന് 1,09,680 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 70 രൂപ കൂടി 13,710 രൂപയായി. രണ്ട് ദിവസത്തെ വമ്പൻ ഇടിവിന് ശേഷമാണ് സ്വർണവില ഇന്ന് ഉയർത്തെഴുന്നേൽക്കുന്നത്. 

Share news