Business News സ്വർണവില വർധിച്ചു: പവന് 1,02,600 രൂപ 1 hour ago koyilandydiary . സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്ന് ചെറിയ ഒരു വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി 1,02,600 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 12,825 രൂപയിലെത്തി. Share news Post navigation Previous വിവാഹ വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെടുത്ത യുവതിക്കെതിരെ കേസ്Next കടലുണ്ടി വാവുത്സവത്തിന് കൊടിയേറി