KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില വർധിച്ചു: പവന് 1,00,920 രൂപ

സ്വര്‍ണവില ഉയർന്നു. 200 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 1,00,920 രൂപയാണ് നല്‍കേണ്ടി വരിക. ഗ്രാമിന് 12,615 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Share news