KOYILANDY DIARY

The Perfect News Portal

സർവ്വകാല റെക്കോർഡിൽ സ്വർണവില, പവന് 45000

സർവ്വകാല റെക്കോർഡിൽ സ്വർണവില, പവന് 45000. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 45000 രൂപയായി. ഗ്രാമിന് 95 രൂപയും ഒരു പവൻ സ്വർണത്തിന് 760 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ 480 രൂപയായിരുന്നു കൂടിയത്. ഇതോടെ രണ്ട് ദിവസം കൊണ്ട് 1240 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

.