KOYILANDY DIARY

The Perfect News Portal

സ്വർണം പവന് 41000 കടന്നു

സ്വർണവില പവന് 41000 കടന്നു റെക്കോർഡിലേക്ക് അടുക്കുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 20 രൂപ വർധിച്ച്  5,130 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 4,240 രൂപയാണ്.