KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി -19 കുളത്തൂർ പൂമഠത്തിൽ ഗീത (55)

ഉള്ള്യേരി – 19 കുളത്തൂർ പൂമഠത്തിൽ ഗീത (55) നിര്യാതയായി. പരേതനായ പൂമഠത്തിൽ ശങ്കരകുറുപിന്റെയും മീനാക്ഷി അമ്മയുടെയും മകളാണ്. ഭർത്താവ്: സുധാകരൻ സി എം (വിമുക്ത ഭടൻ). മക്കൾ: ശ്രുതി (അഡ്വക്കറ്റ്), ഹരി കൃഷ്ണൻ (അബുദാബി), മരുമകൻ: അരുൺ പ്രസാദ് (ULTS കരുവണ്ണൂർ). സഹോദരങ്ങൾ: പ്രേമലതാ (മുളിയങ്ങൽ), മഹേന്ദ്രൻ (വിമുക്ത ഭടൻ), ശ്യാമപ്രസാദ് (KSRTC), ശശീന്ദ്രൻ (വിമുക്ത ഭടൻ). ശവസംസ്‍കാരം: വൈകുന്നേരം 9 മണിക്ക്.