KOYILANDY DIARY

The Perfect News Portal

പാലക്കുളം പെരുതയിൽ പോവതുകണ്ടി അച്ചുതൻ (66)

കൊയിലാണ്ടി: പാലക്കുളം പെരുതയിൽ പോവതുകണ്ടി അച്ചുതൻ (66) നിര്യാതനായി.
ഭാര്യ: പ്രമീള. മക്കൾ: നിമ്മി, നിജിൻ, അഭിഷേക്‌. മരുമക്കൾ: ധനിഷ് കക്കോടി ചെലപ്രം, സന്ധ്യ. സഹോദരങ്ങൾ: നാരായണൻ കോഴിക്കോട്, ദേവി കുറ്റ്യാടി, സരസ്സ ഇരിങ്ങൽ, പരേതനായ രാമോട്ടി, കല്യാണി. ശവസംസ്ക്കാരം വെളളിയാഴ്ച 9 മണിക്ക് പാലക്കുളം വീട്ട് വളപ്പിൽ.