KOYILANDY DIARY.COM

The Perfect News Portal

മുൻ സിപിഐ(എം) നേതാവ് കൊല്ലം കുന്ന്യോറമലയിൽ ഒ.പി നാണു (84) അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുൻ സിപിഐ(എം) നേതാവ് കൊല്ലം കുന്ന്യോറമലയിൽ ഒ.പി നാണു (84) അന്തരിച്ചു. (സിപിഐ(എം) മുൻ ലോക്കൽ കമ്മിറ്റി അംഗം, കൊല്ലം – കുന്ന്യോറമല ബ്രാഞ്ച് സെക്രട്ടറി, കെഎസ്കെടിയു പഞ്ചായത്ത് സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സിപിഐഎം കുന്ന്യോറമല ബ്രാഞ്ച് അംഗമാണ്.
.
.
ഭാര്യ: പരേതയായ മാധവി. മക്കൾ: ഷൈജു ഒ.പി, ഷനിത്ത് (മാധവിക) (സിപിഐ(എം) കൊല്ലം ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ഷിനി, അശ്വതി. സഹോദരങ്ങൾ: പവിത്രൻ, രവി, ദേവകി, ജാനകി, മാധവി. സംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് കുന്ന്യോറമലയിലെ വീട്ടുവളപ്പിൽ.