KOYILANDY DIARY

The Perfect News Portal

മുൻ എ.ഐ.വൈ.എഫ് നേതാവും കലാ-സാംസ്കാരിക പ്രവർത്തകനുയായ എസ്. ചിത്രാംഗദൻ (58)

കോഴിക്കോട്: മുൻ എ.ഐ.വൈ.എഫ് നേതാവും കലാ-സാംസ്കാരിക പ്രവർത്തകനുമായ മുത്താമ്പി തടോളിതാഴ സാൽമിയയിൽ താമസിക്കും എസ്. ചിത്രാംഗദൻ (58) അന്തരിച്ചു. കോഴിക്കോട് അത്താണിക്കൽ പരേതനായ സ്രാമ്പിക്കൽ രാജൻ്റെ മകനാണ്.

കോഴിക്കോടും, കൊയിലാണ്ടിയിലും പ്രവർത്തിക്കുന്ന നമ്മൾ ഇന്ത്യൻസ് എന്ന ജലപരിശോധനാ സ്ഥാപനത്തിൻ്റെ ചെയർമാനായിരുന്നു. ഭാര്യ: റീന, മക്കൾ: ചന്ദന, ചന്ദ്രു. സഹോദരങ്ങൾ: ലത, ശ്രീജ, നിഷ.