KOYILANDY DIARY.COM

The Perfect News Portal

എ.കെ.ബി.ഇ.എഫ് കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി

ബാങ്ക് പണിമുടക്ക്: വിളംബരജാഥ നടത്തി. നവംബർ 19 ന് നടത്തുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്കിന്റെ മുന്നോടിയായി കൊയിലാണ്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. എ.കെ.ബി.ഇ.എഫ് ജില്ലാ വൈസ്‌ചാർമാൻ പി കെ സുരേഷ്‌ ഉദ്ഘാടനം ചെയ്‌തു. അശ്വിൻരാജ്, പ്രവീൺ, കെ.എം. സോമൻ, പ്രസീത, നിഖിൽ, അഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.

Share news
error: Content is protected !!