KOYILANDY DIARY

The Perfect News Portal

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു

കൊയിലാണ്ടി ജിഎച്ച്എസിലെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു. കൊയിലാണ്ടിയിലെ അക്ഷയ കേന്ദ്രം ഉടമ ശ്രീരാഗ് ആണ് ഫുട് ബോൾ സംഭാവനയായി നൽകിയത്. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ശ്രീരാഗ്, ബാബു എന്നിവർ രഞ്ജു ടീച്ചർക്ക് ബോളുകൾ കൈമാറി. ചടങ്ങിൽ സുരേഷ്, ഷിജു, നസീർ എഫ് എം, ശ്രീജിത്ത് സ്പീഡ്, ശ്രീലാൽ പെരുവട്ടൂർ, ധന്യ എന്നിവർ സംസാരിച്ചു.