KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ വേൾഡ് കപ്പ്‌ വിളംബര ജാഥ നടത്തി 

കൊയിലാണ്ടി: DYFI കൊയിലാണ്ടി സെൻട്രൽ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വേൾഡ് കപ്പ്‌ വിളംബര ജാഥ നടത്തി. കൊയിലാണ്ടി പട്ടണത്തിൽ നടന്ന വിളംബര ജാഥ DYFI ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് അർജുൻ ആദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ  മേഖലാ സെക്രട്ടറി വിഎം അജീഷ്, ജാൻവി  കെ. എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!