KOYILANDY DIARY.COM

The Perfect News Portal

വടകര സാൻഡ് ബാങ്ക്സ് തീരത്ത് ഡോൾഫിൻ അടിഞ്ഞു

.

വടകര സാൻഡ് ബാങ്ക്സ് തീരത്ത് ഡോൾഫിൻ അടിഞ്ഞു. സാൻഡ് ബാങ്ക്സിലെത്തിയ സഞ്ചാരികൾക്കും പരിസര വാസികൾക്കും ദുർഗന്ധം അസഹനീയമായതോടെ ഡോൾഫിനെ കുഴിച്ചുമൂടി. വെള്ളിയാഴ്ച രാവിലെയാണ് കൂറ്റൻ ഡോൾഫിനെ തീരത്തടിഞ്ഞ നിലയിൽ കണ്ടത്.

 

വടകര കോസ്റ്റൽ പൊലീസ് എസ്ഐ സരിത, സിപിഒ അഭിജിത്ത്, നിഷാര, ഫോറസ്റ്റ് ബീറ്റ് ഓഫീസർ എ എൻ ബീനി മോൾ, വാച്ചർ ഒ ജി വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ പി കെ ജിനേഷ്, കെ. ജിഷ്ണു, പി വി ഹാഷിം, പി. വി റാഷിദ്, പി വി അക്ബർ, സാൻഡ് ബാങ്ക്സിലെ ലൈഫ് ഗാർഡ് പ്രജിത്ത് എന്നിവർ ചേർന്നാണ് ഡോൾഫിനെ കുഴിച്ചിട്ടത്‌.

 

Share news
error: Content is protected !!