KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പൂക്കാട് കുനിയിൽ ദാമോധരൻ നായർ (75)

ചേമഞ്ചേരി: പൂക്കാട് കുനിയിൽ ദാമോധരൻ നായർ (75) നിര്യാതനായി. പൂക്കാട് വ്യാപരി വ്യവസായി മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ: പാർവ്വതി അമ്മ. മക്കൾ: രാജി, രഞ്ചിത്ത്. മരുമക്കൾ: ബാലകൃഷ്ണൻ, സഞ്ജന. സഹോദരങ്ങൾ: കേശവൻ നായർ, മാലതി അമ്മ, പരേതയായ കമല അമ്മ.