KOYILANDY DIARY

The Perfect News Portal

സിപിഐ(എം) നേതാവ് കെ.കെ. ദനേശൻ്റെ മാതാവ് അമ്മാളു അമ്മ (83) നിര്യാതയായി

കുറ്റ്യാടി: സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. കെ. ദിനേശന്റെ മാതാവ് മൊകേരി കരുവാൻ കണ്ടിയിൽ അമ്മാളു അമ്മ (83) അന്തരിച്ചു. പരേതനായ കായക്കൊടിയിലെ സോഷ്യലിസ്റ്റ് നേതാവ് ഇ.കെ. വൈദ്യരുടെ ഭാര്യയാണ്. മക്കൾ: കെ.കെ. രവീന്ദ്രൻ, കെ. കെ. രാജീവൻ, കെ.കെ. ദിനേശൻ, കെ.കെ. രതീഷ് (ഖത്തർ). രാഗേഷ് കെ.കെ.
മരുമക്കൾ: കെ. കെ. റീത്ത (കായക്കൊടി പഞ്ചായത്ത് മുൻ ചെയർപേഴ്സൺ), ഷീജ (കായക്കൊടിസർവ്വീസ് സഹകരണബാങ്ക് ഡയരക്ടർ), രമ്യ (ഹയർസെക്കണ്ടറി, സ്കൂൾ മേമുണ്ട), ഷെറീന (കോഴിക്കോട്, കോടടുളി), നീതു (പാവങ്ങാട്). സഹോദരങ്ങൾ: പരേതയായനാണി (വളള്യായി), പരേതയായ ശാന്ത (കരുവഞ്ചേരി), പരേതനായ ബാലൻ പണിക്കർ (വെള്ളൂർ), പത്മിനി (തളീക്കര) സരോജിനി (തൊട്ടിൽപാലം). സംസ്ക്കാരം: നാളെ മൊകേരിയിലെ കെ.കെ. ദിനേശന്റെ വീട്ടുവളപ്പിൽ.