KOYILANDY DIARY.COM

The Perfect News Portal

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡിന്‍റെ 751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് പിഎംഎല്‍എ അഡ്ജൂഡിക്കേഷന്‍ അതോറിറ്റിയും ശരിവെച്ചു. സ്വത്ത് കണ്ടുകെട്ടല്‍ ശരിയാണോ എന്ന് പരിശോധിച്ച തീര്‍പ്പാക്കല്‍ സമിതിയുടേതാണ് തീരുമാനം. കഴിഞ്ഞ നവംബറിലാണ് ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പ്രതിപ്പട്ടികയിലുള്ള കേസ് ആണിത്.

Share news
error: Content is protected !!