KOYILANDY DIARY

The Perfect News Portal

രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും താലൂക്ക് ഗവണ്‍മെൻ്റ്  ഹോസ്പിറ്റലും സംയുക്തമായി രോഗനിർണയ ക്യാമ്പും ബോധവൽകരണ ക്ലാസും  സംഘടിപ്പിച്ചു. വ്യാപാര ഭവനിൽ വെച്ച് നടന്ന ക്യാമ്പ് കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് കെ. പി. ശ്രീധരൻ  ഉദ്ഘാടനം ചെയ്തു.
കെ. എം. രാജീവൻ, ഷറഫുദ്ദീൻ, ടി. പി. ഇസ്മായിൽ, റിയാസ് അബൂബകർ, പി. ഷബീർ, സി. കെ. ലാലു, വി. പി. ബഷീർ, കെ. പി. മുഹമ്മദാലി, ജെ. കെ. ഹാഷിം, രാംദാസ്, ഉഷ മനോജ്, ജിഷ, പ്രിയ, ഷിഗ. പി,  ചന്ദ്രൻ, ജിതേഷ്, പ്രബീഷ് കുമാർ, ബാലകൃഷ്ണൻ, ഗിരീഷ് ഗിരികല, രമേശൻ, മുത്തുബി. വി. എസ്,  വിജയൻ, ബിന്ദു കല ( തിരുവങ്ങൂർ ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ), ശ്രീലേഖ (ഐ. സി. ടി. സി. കൗൺസിലർ), പ്രിയ വേണുഗോപാൽ, സൗമ്യ, ആശവർക്കർമാരായ ബിന്ദു, വിജയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിരവധി വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും ക്യാമ്പിൽ പങ്കെടുത്തു.
Advertisements