KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ചേലിയ അടിയള്ളൂർ സുനിത (48)

ചെങ്ങോട്ടുകാവ്: ചേലിയ അടിയള്ളൂർ സുനിത (48) നിര്യാതയായി. വാകമോളി കേളുക്കുട്ടിയുടെയും കമലയുടെയും മകളാണ്. ഭർത്താവ്: സജീവൻ. മക്കൾ: സുദേവ് (PG വിദ്യാർത്ഥി പൊണ്ടിച്ചേരി), സാധിക (പ്ലസ് വൺ വിദ്യാർത്ഥി പൊയിൽക്കാവ് HSS). സഹോദരങ്ങൾ: സദാനന്ദൻ, അനിത (നാറാത്ത്, മുൻ പഞ്ചായത്ത് അംഗം ഉള്ളിയേരി). ശവസംസ്ക്കാരം: ഞായറാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.