KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവിൽ, മഠത്തിക്കുന്നുമ്മൽ എൻ. വി. ബാലകൃഷ്ണൻ (75)

ചേമഞ്ചേരി: പൂക്കാട് മുൻകാല കോൺഗ്രസ് പ്രവർത്തകനും പന്തലായനി നെയ്ത്ത് സഹകരണ സംഘം മുൻ ഡയറക്ടറുമായ ചേമഞ്ചേരി കുന്നുമ്മൽ കുഞ്ഞികുളങ്ങര തെരുവിൽ, മഠത്തിക്കുന്നുമ്മൽ എൻ. വി. ബാലകൃഷ്ണൻ (75) നിര്യാതനായി. കുഞ്ഞി കുളങ്ങര മഹാഗണപതി ക്ഷേത്ര ഊരാളനും, മുൻ സെക്രട്ടറിയുമായിരുന്നു. 

 

ഭാര്യ: ശോഭന. മക്കൾ: ശ്രീജേഷ് (ഹെഡ് ക്ലാർക്ക്, തൂണേരി ബ്ലോക്ക് പഞ്ചായത്ത്), ശ്രീകാന്ത് (റെയിൽവെ), ഷീജ. (കാലിക്കറ്റ് യൂണിവേഴ്സിറ്റി). മരുമക്കൾ: പ്രമോദ് (കെ.എസ്.എഫ്.ഇ ചെറുവണ്ണൂർ), സൗമ്യ, ജിഷി (ഗവ.ആയൂർവ്വേദ ഹോസ്പിറ്റൽ പൊന്നാനി). സഹോദരങ്ങൾ: നാരായണി, രാമചന്ദ്രൻ, രാധ, ശാന്ത. സഞ്ചയനം: ഫിബ്രവരി 14 ബുധനാഴ്ച.