KOYILANDY DIARY

The Perfect News Portal

ചേലിയ ചെറുവക്കാട്ട് ദേവി അമ്മ (87) അന്തരിച്ചു

കൊയിലാണ്ടി: ചേലിയ ചെറുവക്കാട്ട് ദേവി അമ്മ (87) നിര്യാതയായി. ഭർത്താവ് പരേതനായ താണൂറ അപ്പു നായർ. മക്കൾ: സദാശിവൻ (ബാംഗ്ലൂർ), ശശിധരൻ, ഗൗരി. മരുമക്കൾ: ഭാരതി, പ്രജിത. സഹോദരങ്ങൾ: ഗംഗാധരൻ നായർ, പാർവ്വതി അമ്മ, പരേതരായ അപ്പു നായർ, മാധവൻ നായർ, ഗോപാലൻ നായർ, ശങ്കരൻ നായർ.