കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവതി മരിച്ചു. തിക്കോടി തെക്കെ കൊല്ലൻ്റെകണ്ടി ശ്രീനിലയത്തിൽ ഹരീഷ് കുമാറിൻ്റെ മകൾ തീർത്ഥ (23) ആണ് മരിച്ചത്....
Obituary
. കോഴിക്കോട്: ചേളന്നൂർ എസ് എൻ ട്രസ്റ്റ് ആർഡിസി മെമ്പറും കോൺഗ്രസ്സ് ചേളന്നൂർ മുൻ ബൂത്ത് പ്രസിഡണ്ടുമായിരുന്ന വായമ്പറ്റ ഒ കുമാരൻ (81) നിര്യാതനായി. സംസ്കാരം: 12...
. കൊയിലാണ്ടി: കൊല്ലം മൊയ്തീനകത്ത് (സബാഹ്) സുഹറ (64) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അബ്ദുൽ മൻസൂർ (കുവൈത്ത്), മുഹമ്മദ് ഷാക്കിർ, മുഹമ്മദ് ഷഫീർ (ഖത്തർ),...
കൊയിലാണ്ടി: വിയ്യൂർ കന്മന മീത്തൽ താമസിക്കും ആലോളിക്കണ്ടി സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ബാലാമണി. മക്കൾ: സുബേഷ്, സുബിത, സന്ധ്യ. മരുമക്കൾ: വിനോദ് (വർക്ക് ഷോപ്പ്)...
. കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി ക്ഷേത്രത്തിനുസമീപം ആര്യ മഠത്തിൽ സുകുമാരൻ നായർ (80) നിര്യാതനായി. സംസ്കാരം: 11 മണിക്ക് വീട്ടുവളപ്പിൽ. ദീർഘകാലം ബറോഡയിൽ ടയർ കമ്പനിയിലായിരുന്നു. ഭാര്യ:...
. കൊയിലാണ്ടി: ചിങ്ങപുരം ഒതയോത്ത് ബാലൻ നായർ (70) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാത്രി 9 മണിക്ക് വീരവഞ്ചേരി വീട്ടുവളപ്പിൽ. സിപിഐ ചിങ്ങപുരം ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ്....
. കോഴിക്കോട്: പുതിയങ്ങാടി പള്ളിക്കണ്ടി കളരി മഠത്തിൽ (പൊന്നൂഷസ്) മോഹൻദാസ് (69) നിര്യാതനായി. കൊയിലാണ്ടി ഫിഷറീസ് സ്കൂൾ അദ്ധ്യാപകരായിരുന്ന ശ്രീധരൻ മാസ്റ്ററുടെയും കാർത്ത്യായനി ടീച്ചറുടെയും മകനാണ്. ഭാര്യ:...
. പയ്യോളി ബിസ്മി നഗർ പരേതനായ മരക്കാർ വളപ്പിൽ ഹുസൈൻന്റെ മകൾ പുത്തൻ മരച്ചാലിൽ നസീറ (51) നിര്യാതയായി. മകൻ: നസറുദ്ധീൻ. സഹോദരങ്ങൾ: നിസാർ, നൗഫൽ, സഫീറ.
. തിക്കോടി പുളിയന്താർ കുനി ചോയിച്ചി (92) നിര്യാതയായി. ഭർത്താവ്: പരേതനായ അക്കംകണ്ടി കേളപ്പൻ. മക്കൾ: ബാബു, രവി (ദുബായ്), രാമകൃഷ്ണൻ. മരുമക്കൾ: സതി, ദിവ്യ, രാധിക. സഹോദരങ്ങൾ: നാരായണി, പരേതരായ...
. കൊയിലാണ്ടി: പെരുവട്ടൂർ അരീക്കുന്നുമ്മൽ കെ. പി ഹംസ (73) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റാഫി, ലത്തീഫ്, നൈറ ബാനു, അമീറ ബാനു മരുമക്കൾ: റസിയ,...
