Koyilandy News Obituary പയ്യോളി ബിസ്മി നഗർ പുത്തൻ മരച്ചാലിൽ നസീറ (51) നിര്യാതയായി 1 hour ago koyilandydiary . പയ്യോളി ബിസ്മി നഗർ പരേതനായ മരക്കാർ വളപ്പിൽ ഹുസൈൻന്റെ മകൾ പുത്തൻ മരച്ചാലിൽ നസീറ (51) നിര്യാതയായി. മകൻ: നസറുദ്ധീൻ. സഹോദരങ്ങൾ: നിസാർ, നൗഫൽ, സഫീറ. Share news Post navigation Previous പന്തലായനി സുവർണ്ണയിൽ വിശ്വനാഥൻ നായർ (81) നിര്യാതനായിNext അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികൾ