ചിങ്ങപുരം ഒതയോത്ത് ബാലൻ നായർ (70) നിര്യാതനായി
.
കൊയിലാണ്ടി: ചിങ്ങപുരം ഒതയോത്ത് ബാലൻ നായർ (70) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാത്രി 9 മണിക്ക് വീരവഞ്ചേരി വീട്ടുവളപ്പിൽ. സിപിഐ ചിങ്ങപുരം ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ്. ഭാര്യ: ശാന്ത. മകൾ: ശാലിനി. സഹോദരങ്ങൾ:
ദേവകി അമ്മ, പരേതരായ ശ്രീധരൻ നായർ, നാരായണൻ നായർ, ജാനു അമ്മ (പരേതനായ സിപിഐ നേതാവ് ടി എം കുഞ്ഞിരാമൻ നായരുടെ ഭാര്യ), പത്മിനി അമ്മ മേപ്പയ്യൂർ.



