KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ അരീക്കുന്നുമ്മൽ കെ. പി ഹംസ (73) നിര്യാതനായി

.

കൊയിലാണ്ടി: പെരുവട്ടൂർ അരീക്കുന്നുമ്മൽ കെ. പി ഹംസ (73) നിര്യാതനായി. 
ഭാര്യ: മൈമൂന. മക്കൾ: റാഫി, ലത്തീഫ്, നൈറ ബാനു, അമീറ ബാനു
മരുമക്കൾ: റസിയ, സാജിദ, സമീർ. 

Share news
error: Content is protected !!