KOYILANDY DIARY.COM

The Perfect News Portal

National News

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിം​ഗിൽ തീവണ്ടികൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 60-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ചരക്കു തീവണ്ടിയും...

പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും, മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ ക്രിമിനല്‍ ഇന്‍വേ്സ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നില്‍ ഹാജരായി. യെദ്യൂരപ്പയ്‌ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് കര്‍ണാടക ഹൈക്കോടതി...

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബന്ദിപ്പോരയില്‍ ഭീകരര്‍ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ത്തു. പ്രദേശം വളഞ്ഞ സേന വ്യാപക തിരച്ചില്‍ തുടങ്ങി. അതേസമയം ജാര്‍ഖണ്ഡില്‍ പോലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍....

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. വലിയ അപകടമാണ്...

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ തിരസ്‌കരിച്ചുവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പരകാല പ്രഭാകര്‍. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടും വലിയ വിജയം നേടിയെന്നാണ് അവകാശപ്പെടുന്നത്. കേരള...

യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിലെത്തി. സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിന് വഴി തുറന്നതാണ്...

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വണ്ടിയില്‍ ആകെ 23 പേരാണ് ഉണ്ടായിരുന്നത്....

ബക്രീദ് ആഘോഷങ്ങളിൽ കർശന നിർദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരുവുകളിൽ നമസ്കാരം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെ കശാപ്പ് നടത്തുന്നതിനും നിരോധനമുണ്ട്....

ന്യൂഡൽഹി: ദേശീയ സാമ്പിൾ സർവേ ഓഫീസ്‌ പുറത്തുവിട്ട ഗാർഹിക ഉപഭോഗ ചെലവിന്റെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളുള്ളത്‌ കേരളത്തിൽ. 5924 രൂപയാണ്‌ കേരളത്തിലെ ഗ്രാമങ്ങളിലെ...

അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പഴയ പരാതികളും കേസുകളും ഇപ്പോള്‍ കുത്തിപ്പൊക്കുകയാണ്. അതാണ് കഴിഞ്ഞ 10 വര്‍ഷത്തെ മോദി...

error: Content is protected !!