KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ വ്യാഴാഴ്ച ( 30/09/2021) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.       1. General paractioner Dr.musthafa Mohammad (8 am...

കൊയിലാണ്ടി: ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം; നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകും!സംസ്ഥാനത്തുടനീളം ചാര്‍ജിങ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ...

കൊയിലാണ്ടി: ചേമഞ്ചേരി-പുക്കാട് കലാലയം നാൽപത്തിഎട്ടാം വാർഷികോത്സവം ആവണിപ്പൂവരങ്ങ് - 2021, സംഗീതോത്സവം എന്നിവ വിജയിപ്പിക്കുന്നതിന്  സ്വാഗത സംഘം രൂപീകരിച്ചു. ഓൺ ലൈനായി ചേർന്ന യോഗത്തിൽ കലാലയം പ്രസിഡണ്ട്...

കൊയിലാണ്ടി: വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. സപ്തംബർ 28ന് ചൊവ്വാഴ്ച വൈകിട്ട് വടകരയിൽ നിന്നും മൂടാടിയിലേക്കുളള യാത്രാമദ്ധ്യേ മൂടാടി സ്വദേശി ജിതിൻ എന്നയാളുടെ വിലപ്പെട്ട രേഖകളടങ്ങിയ...

കൊയിലാണ്ടി: മോട്ടോർ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ (INTUC) കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി. കേന്ദ്ര -...

കൊയിലാണ്ടി: മുചുകുന്ന് യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പച്ചക്കറി കൃഷി വ്യാപന പദ്ധതി തുടങ്ങി. ഇതിൻ്റെ ഭാഗമായി നടീൽവസ്തുക്കൾ വിതരണം ചെയ്തു. കൂർക്ക വള്ളിയും പച്ചക്കറി വിത്തുമാണ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 29 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ 2021 സപ്തംബർ 29 (ബുധനാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും, സേവനങ്ങളും.  1. ജനറൽ  പ്രാക്ടീഷ്ണർ ഡോ. മുസ്തഫ (8 Am to 8 pm), ഡോ.അഞ്ജുഷ (8 Pm to...

കൊയിലാണ്ടി: മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണർ എം.കെ. രവീന്ദ്രൻ നായർ 72 നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ മുതിർന്ന മത്സ്യ...

കൊയിലാണ്ടി: മേലൂർ ഇളവന ശാന്ത (75) നിര്യാതയായി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആദ്യ സി പി ഐ (എം) പഞ്ചായത്തംഗമായിരുന്നു. പരേതരായ പനക്കൂൽ കൃഷ്ണൻ കിടാവിൻ്റേയും കോതേരി മാധവിയമ്മയുടേയും മകളാണ്. ഭർത്താവ്:...