KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരളത്തെ രണ്ടായി വിഭജിക്കുന്ന പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ റെയിൽ വേണ്ടേ വേണ്ട എന്ന മുദ്രവാക്യവുമായി കെ-റെയിൽ ജനകീയ വിരുദ്ധ സമിതി കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിന് മുൻപിൽ...

കൊയിലാണ്ടി: മദ്യവരുമാനാർത്തിയിൽ സർക്കാർ നാടു തകർക്കരുതന്ന് മദ്യനിരോധന മഹിളാ വേദി സംസ്ഥാന പ്രസിഡണ്ട്  അഡ്വ. സുജാത വർമ. സർക്കാരിന്റെ മദ്യ വ്യാപനത്തിരെയുള്ള ജില്ലാ മദ്യനിരോധന സമിതിയുടെ പ്രതിഷേധ പരമ്പരയുടെ...

ചേമഞ്ചേരി: മൃഗ സംരക്ഷണ വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന താറാവു വളർത്തൽ പദ്ധതിയുടെ ഭാഗമായി താറാവ് കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവഹിച്ചു. എം....

കൊയിലാണ്ടി: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ സമ്പദ് യോജനയുടെ ഘടക പദ്ധതിയായ ബയോഫ്ളോക്ക് മത്സ്യക്കൃഷിക്ക്‌ സ്വീകാര്യതയേറുന്നു. കുറഞ്ഞ സ്ഥലത്ത് മത്സ്യക്കൃഷി നടത്താമെന്നതും ഉയർന്ന ഉത്‌പാദനവുമാണ് ബയോഫ്ളോക്ക് മത്സ്യക്കൃഷിയിലേക്ക്...

കൊയിലാണ്ടി: മിനിമോട്ടോർ ബാറ്ററി, എൽ.ഇ.ഡി. ബൾബ് ഭൂപടങ്ങൾ, ഗണിത ചാർട്ട്, പഠനക്കിറ്റ് തുടങ്ങിയവ തയ്യാറാക്കുന്ന തിരക്കിലാണ് അധ്യാപകർ. വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന കുട്ടികൾക്ക് പ്രായോഗിക പരിശീലനത്തിനുള്ള...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 3 കേന്ദ്രങ്ങളിൽ വെച്ച് 1058 വാക്സിൻ വിതരണം ചെയ്തു. ആരഭി ഓഡിറ്റോറിയം പൂക്കാട്, വെങ്ങളം യു. പി. സ്കൂൾ, തിരുവങ്ങൂർ CHC എന്നീ...

കൊയിലാണ്ടി: കൊയിലാണ്ടി GVHSS ൽ എസ്.എസ്.എൽ.സി, പ്ലസ്. ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ . മുഹമ്മദ്...

കൊയിലാണ്ടി: കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ ഭവനിൽ ഫീസടക്കാൻ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ വലയുന്നു. വിവിധ സർട്ടിഫിക്കറ്റുകൾക്ക് സർവകലാശാലയിലെ പരീക്ഷാ ഭവനിലെത്തുന്ന വിദ്യാർഥികൾക്ക് ഫീസടക്കാൻ ചെലാൻ കൗണ്ടർ സൗകര്യങ്ങളില്ലാതെ ഏറെ ...

കൊയിലാണ്ടി: പൊയിൽക്കാവ് ചാത്യാടത്ത്  ബാലൻ നായർ (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഹരിലാൽ (മെക്കാനിക്ക് കൊയിലാണ്ടി), ബിജില, സുരേഷ് ബാബു. മരുമകൻ: പ്രജീഷ് (കോട്ടൂർ). സഹോദരങ്ങൾ: ജാനു...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 16 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...