കൊയിലാണ്ടി: പാറക്കണ്ടി നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു. മൂടാടി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടും പൊതു പ്രവർത്തകനുമായ മുചുകുന്നിലെ പാറക്കണ്ടി നാരായണൻ മാസ്റ്റരുടെ ഇരുപതാം ചരമ വാർഷികം മുചുകുന്ന്...
Koyilandy News
കൊയിലാണ്ടി: കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള റയിൽവേ ഉദ്യോഗസ്ഥരുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രധാനധ്യാപിക മിനി സുരേഷ്, സ്കൂൾ പിടിഎയും ബി.ജെ.പി....
കൊയിലാണ്ടി: ഭിന്നശേഷി മേഖലയിൽ മികവിനുള്ള അംഗീകാരം ലഭിച്ച നിയാർക്ക് കൊയിലാണ്ടി പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറാപ്പിയും പരിശീലനവും നൽകുന്നതിനുവേണ്ടി സ്ഥാപിതമായ നിയാർക്ക് (നെസ്റ്റ് ഇന്റർനാഷണൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 21 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ മുസ്തഫ മുഹമ്മദ് (9.00am to 7:30pm) ഡോ.ജാസ്സിം ...
മേപ്പയൂർ: പയ്യോളി ട്രഷറിക്ക് പുതിയ കെട്ടിടം അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു 32 -ാം മേലടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര എം.എൽ.എ ടി. പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം...
കൊയിലാണ്ടി: ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കൊയിലാണ്ടി ഗായത്രി കല്യാണമണ്ഡപത്തിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ...
നന്തി: നന്തിബസാർ പുറമലയിൽ, പുളിയന്താർകുനി നാരായണൻ (74). ഭാര്യ: സൗമിനി, മക്കൾ: ബിജു, ഷിബിന, പരേതനായ ഷിബു, സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ശാന്ത, രവീന്ദ്രൻ, സദാനന്ദൻ, രാധിക, സുരേഷ്....
കാപ്പാട്: സ്നേഹതീരം ഓഡിറ്റോറിയം പരിസ്ഥിതി പ്രവർത്തകൻ പി വി നാസർ ഉദ്ഘാടനം ചെയ്തു. കനിവ് സ്നേഹ തീരത്തിനു ചേമഞ്ചേരി അബുദാബി മുസ്ലീം അസോസിയേഷനാണ് ഓഡിറ്റോറിയം നിർമ്മിച്ച് നൽകിയത്....
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി. കൊട്ടാരക്കരയിൽ തദ്ദേശ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ധനകാര്യ വകുപ്പ്...
