KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം ഊട്ടുപുര നിർമാണം പൂർത്തിയാവുന്നു. പത്തരക്കോടിരൂപ ചെലവിൽ നിർമിക്കുന്ന ഊട്ടുപുര കം ഗസ്റ്റ് ഹൗസ് കെട്ടിടം ഇത്തവണത്തെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം...

കൊയിലാണ്ടി: തിരുവങ്ങൂർ വാളിയിൽ സത്യവതി (56) നിര്യാതയായി. അച്ഛൻ: പരേതനായ ആണ്ടി. അമ്മ: കല്ല്യാണി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, വിജയൻ, രാജൻ, അനിൽദാസ്, സരോജിനി, പുഷ്പ, പരേതനായ സുനിൽ...

കൊയിലാണ്ടി: കൊടക്കാട്ടുമുറി ദൈവത്തുംകാവ് പരദേവതാ ക്ഷേത്രത്തിലെ നവീകരിക്കുന്ന കുന്നിക്കൊരു മകൻ ക്ഷേത്രത്തിന് ശിലയിട്ടു. മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ശാന്തി സന്തോഷ് നമ്പൂതിരി, ഊരാളന്മാരായ...

കൊയിലാണ്ടി: ദേശീയപാത ആറുവരിയാക്കുന്നതിൻ്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്ന ജോലി പുരോഗമിക്കുന്നു. മൂരാട്, ഇരിങ്ങൽ ഭാഗങ്ങളിൽ ഏറ്റെടുത്ത സ്ഥലത്തെ മരങ്ങൾ പൂർണമായി മുറിച്ചു നീക്കി. ഇനി പയ്യോളിക്കും...

കൊയിലാണ്ടി: കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം ആറാട്ടുത്സവം: ഭക്തിസാന്ദ്രമായി പളളിവേട്ട. ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം ആറാട്ടുത്സവത്തിൻ്റെ മുഖ്യ ചടങ്ങായ പള്ളിവേട്ട വെള്ളിയാഴ്ച നടന്നു. വൈകീട്ട് പഞ്ചാരിമേളത്തോടെ ഗുരുവായൂർ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 25 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. അഞ്ജുഷ (7 pm...

ബാലുശ്ശേരി: പുത്തഞ്ചേരിയിൽ വ്യാജ വാറ്റ് നിർമ്മിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽ. 5 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തു. പുത്തഞ്ചേരി പാലാഴി പറമ്പിൽ താമസിക്കും പടിക്കലക്കണ്ടി കണാരൻറെ...

കോഴിക്കോട്: മതേതരത്വത്തിന്റെ പ്രതിരൂപവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു മുൻ പ്രധാനമന്ത്രി ഏ.ബി. വാജ്പേയ് എന്ന് ബി.ജെപി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ . വാജ്പേയ്ജന്മ ദിനം സദ്...

കൊയിലാണ്ടി: നെല്ല്യാടി പുളിയഞ്ചേരി കാട്ടിൽ ചന്തു (85) നിര്യാതയായി. ഭാര്യ: ചെറിയമ്മക്കുട്ടി. മക്കൾ: അശോകൻ. ഉഷ, മുരളി. മരുമക്കൾ: അജിത, ശോഭ. സഹോദരങ്ങൾ: നാരായണൻ. ശങ്കരൻ, പരേതരായ, നാരായണൻ, മാധവൻ....