KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരള ഹരിജൻ സമാജത്തിൻ്റെ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന സി. പി. ഗോപലൻ്റെ ഒന്നാം ചരമ വാർഷികദിനം ആചരിച്ചു. കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം...

കേരള എൻ.ജി.ഒ. യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുൻകാല നേതൃസംഗമം 'കനലോർമ്മകൾ' സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന പരിപാടി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം...

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, ലഹരി മാഫിയക്കുമെതിരെ വൻ...

കോഴിക്കോട് കടപ്പുറത്തുണ്ടായ ശക്തമായ ഇടിമിന്നലിൽ 7 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. പരിക്കേറ്റ 7 പേരെയും ബീച്ച് ആശുപത്രിയിൽ...

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ല പോലീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് യോഗം നടത്തി. സംഘത്തിൽ ദീർഘകാലം ഡയറക്ടർ ബോർഡ് അംഗമായും, വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ച...

കൊയിലാണ്ടി സഹീറ മൻസിൽ എൻ. ഇ. മുഹമ്മദ് ഷരീഫ് (86) നിര്യാതനായി. ഭാര്യ: സൈനബ വിരുന്നുകണ്ടി. മക്കൾ: സറീന, സഹീറ, സുഹൈർ, സമീന. മരുമക്കൾ: ഹാഷിം NT,...

പയ്യോളി: കുടുംബശ്രീ അരങ്ങ് 2024 കൊയിലാണ്ടി ക്ലസ്റ്റർ മത്സരങ്ങള്‍ സമാപിച്ചു. 130 പോയിന്റ് നേടി ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. 115 പോയിന്റ് നേടി രണ്ടാം...

കോഴിക്കോട്: കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ നടന്നുവന്ന ഇൻ്റർനാഷണൽ ആർട്ട് ഫിയസ്റ്റ സമാപിച്ചു. 2023 ഡിസംബർ 26 ആരംഭിച്ച് 4 മാസം നീണ്ടുനിന്ന പ്രദർശനത്തിൽ ലോകത്തിൻറെ...

അത്തോളി: കണ്ണിപ്പൊയിൽ കേളോത്ത് കുഴിയിൽ നാരായണൻ നായർ (79) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സ്മിത, സിജി, ജിഷ. മരുമക്കൾ: അശോകൻ (ക്ഷീര സഹകരണ സംഘം സെക്രട്ടറി,...

അത്തോളി: കൊങ്ങന്നൂർ പൊയിലിൽ (വിപഞ്ചിക) വി.എം. ശോഭന (68) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ (ലക്ഷ്മി പൂജ സ്റ്റോർ). മക്കൾ: വിദ്യാവതി, വിപിൻ (വാറോൺ മോട്ടോർസ്, കൈതക്കൽ). മരുമക്കൾ:...

error: Content is protected !!