കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 24 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
Koyilandy News
കൊയിലാണ്ടി: വയനാട് ദുരിതാശ്വാസ പ്രവർത്തനത്തെ അട്ടിമറിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും കോൺഗ്രസും, ബിജെപിയും നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്കെതിരെ മുത്താമ്പിയിൽ സിപിഐ(എം) പ്രതിഷേധം സംഘടിപ്പിച്ചു. അർഹതപ്പെട്ട കേന്ദ്ര സഹായം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (9:00am to 07:00 pm) ...
ഉള്ളിയേരി പാലോറ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് സിനാൻ...
. കൊയിലാണ്ടി: പെരുവട്ടൂരിലെ കലാ- സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന കെ. എൻ. ചെല്ലപ്പൻ മാസ്റ്ററുടെ 15-ാം ചരമവാർഷികം ആചരിച്ചു. റെഡ് സ്റ്റാർ ലൈബ്രറി & കലാസമിതി...
കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കൊല്ലം മേഖല ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. കൊല്ലം മേഖലാതല ഉദ്ഘാടനം കൊയിലാണ്ടി സോണൽ കൺവീനർ സി.പി. ആനന്ദൻ ഫ്ലാഗ് ഓഫ് ചെയ്ത്...
കൊയിലാണ്ടി: ചേമഞ്ചേരിയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ എച്ച് 66ന്റെ നിർമാണം ചേമഞ്ചേരിയിലെ വെററിലപ്പാറ ഭാഗത്ത് ജനജീവിതം ദുസ്സഹ മാക്കിയിരിക്കയാണ്. എൻഎച്ച്ന്റെ ഇരുവശത്തുമുള്ളവർക്ക് രണ്ട് കിലോമീറ്റർ...
മൂടാടി: മൂടാടി നോർത്ത്, ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകി. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർക്ക് തുക കൈമാറി. ചടങ്ങിൽ...
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ നവരാത്രി ദിനാഘോഷ പരിപാടികൾ ഒക്ടോബർ 3 വ്യാഴാഴ്ച ആരംഭിക്കും. പത്ത് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് ഒക്ടോബർ 13...
കൊയിലാണ്ടി: ഉള്ള്യേരിയിൽ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പൻകണ്ടി ആദർശ് ആണ് മരിച്ചത്. ബസ് ഡ്രൈവറാണ്. ഇന്നലെ രാത്രി 10 മണിയോടെ ഉള്ള്യേരി...
