KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൃഷ്ണഗിരി: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നു രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കൃഷ്ണഗിരി ജില്ലക്കാരനായ...

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ദിനത്തിൽ അനുസ്മരണ ചടങ്ങ്  സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ പുഷ്പാർച്ചന, അനുസ്മരണം, സെമിനാർ എന്നിവയും നടന്നു. "അംബേദ്കറും...

കിഴൂർ കാവുതേരി ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കാവുതേരി അബ്ദുള്ള ഹാജി. മക്കൾ: മൂസ, കുഞ്ഞമ്മദ്, ജമീല, ഷരീഫ, ഉബൈദ് (അബുദാബി), സൗദ, ഫൈസൽ....

കൊയിലാണ്ടി: കോഴി മാലിന്യങ്ങൾ ക്ഷേത്രനടയിൽ തള്ളി. കൊരയങ്ങാട് തെരു ക്ഷേത്രനടയിലാണ് ചാക്കിൽ കെട്ടിയ കോഴി മാലിന്യങ്ങൾ തള്ളിയത് നാട്ടുകാർക്ക് ദുരിതമായി. വിഷു ദിനത്തിലെ ഈ കാഴ്ച നാട്ടുകാരിൽ...

കൊയിലാണ്ടി നഗരസഭ കോമത്ത്കര 30-ാം വാർഡ് അംഗൻവാടി കലോത്സവം ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീന ടി കെ അധ്യക്ഷത വഹിച്ചു. കവി...

അശ്രദ്ധമായ ആഘോഷങ്ങളിൽ കൊയിലാണ്ടി മേഘലയിൽ നിരവധി സ്ഥലങ്ങളിൽ തീപ്പിടുത്തം ഉണ്ടായി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിൽ ചെറിയ വിഷു നാളിൽ ജീവനക്കാർക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു. പടക്കം പൊട്ടിച്ചും മറ്റും...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 15 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌ (8 am to 8pm) ഡോ....

കൊതുക് വലക്കുള്ളിൽ കിടന്ന് പ്രതിഷേധം ആളിക്കത്തി. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ കെട്ടിക്കിടക്കുന്ന മലിനജലത്തിൽനിന്നുണ്ടാകുന്ന കൊതുകുശല്യത്തിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലറും കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ടുമായ രജീഷ് വെങ്ങളത്ത് കണ്ടി...

കൊയിലാണ്ടി : കൊയിലാണ്ടിയിൽ വീട്ടിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു. കോമത്ത്കര ചരപ്പറമ്പിൽ കുഞ്ഞിരാമന്റെ വീട്ടിൽ നിന്നാണ് പോലീസ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇയാളിൽ...

കൊയിലാണ്ടി: പന്തലായനി കുളത്തിൽ കുഞ്ഞികേളപ്പന്റെ ഭാര്യ നാരായണി (77) നിര്യാതയായി. മക്കൾ: അജിത് കുമാർ  (ദുബായ്), മിനി (സപ്ലൈകോ, നിലമ്പൂർ), മരുമകൻ: ശ്രീജിത്ത് കുമാർ (ഹെഡ്മാസ്റ്റർ, അമരമ്പലം...

error: Content is protected !!