KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പയ്യോളിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് ടിപ്പർ ലോറി മറിഞ്ഞു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സർവീസ് റോഡിന് സമീപം പണിത ഓവുചാലിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് മണൽ കയറ്റിയ...

വാർഷികം ആഘോഷിച്ചു. മേപ്പയ്യൂർ മൈത്രിനഗർ റസിഡൻ്റ്സ് അസോസിയേഷൻ 10-ാം വാർഷികം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. മൈത്രിനഗർ റസിഡൻ്റ്സ്...

മേപ്പയ്യൂർ: തുറയൂർ പുഞ്ചയിൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത. മരുമക്കൾ: ദാമോദരൻ (പാലച്ചുവട്), ശശി...

എ. കെ. ജി ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു. എ.കെ.ജി സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കും ടി.വി കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്സ് അപ്പിനും വേണ്ടിയുള്ള 42-ാമത് എ.കെ.ജി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 6 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌  06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌ 8:30am to 8pm ഡോ.അലി...

കൊയിലാണ്ടി: വിസ്തൃതി കൂടിയ പരിധികളുള്ള വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, പേരാമ്പ്ര പോലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് ആയഞ്ചേരി, ചേമഞ്ചേരി, നടുവണ്ണൂര്‍, അടിവാരം എന്നീ പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന്...

ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻറ് കോഴിക്കോട് വെച്ച് നടത്തിയ ഡിപ്പാർട്ട്മെൻറ് സ്പോർട്സ് മീറ്റിൽ ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും വിജയികളായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീം. ഫൈനലിൽ...

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച് അയ്യപ്പൻ മൂവീസ് അവതരിപ്പിക്കുന്ന കൊള്ള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തിക്കോടി സ്വദേശി പിടിയിൽ. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് അശ്ലീല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും പണസമ്പാദനം നടത്തുകയുമായിരുന്നു ഇയാൾ...

error: Content is protected !!