KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെരുവട്ടൂരിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കുന്നോത്ത് മുക്ക് സ്വദേശിയായ മലയിൽ മീത്തൽ രാഘവൻ (64) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ച അരിക്കുളം കുരുടിമുക്ക് സ്വദേശിയായ...

ചിലത് നഷ്ടപ്പെടുമ്പോളാണ് അത് നമുക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാവുന്നത്. ആല്‍മരമുത്തശ്ശിയുടെ അവസാന  ഇലകള്‍  ഫ്രെയിം ചെയ്തു സുക്ഷിച്ച് കൊയിലാണ്ടിക്കാരൻ സച്ചി. കൊയിലാണ്ടികാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ടൗണില്‍...

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. തിക്കോടിയിലെ എഡിറ്റേഴ്സ് സ്റ്റുഡിയോ ഉടമ പുറക്കാട് തണ്ടോറ സേതു (40) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ...

കൊയിലാണ്ടി: മൈതാനി വളപ്പിൽ എം. വി. ഹനീഫ (65) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അനസ് (ദുബായ്), അരീഫാ, ഹാരീസ്, അഷ്‌കർ. മരുമക്കൾ: യാസിർ, രാജുല, മുഹ്സിന....

കൊയിലാണ്ടി: കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. പ്രശോഭ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു....

നാടിനെ ലഹരിമുക്തമാക്കാൻ പുതിയ കർമ്മ പദ്ധതിക്ക് രൂപം നൽകി. കൊയിലാണ്ടി: നമ്മുടെ നാട് അഭിമാനകരമായ മുന്നേറ്റത്തിലാണ്. എന്നാൽ നാം അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടുന്ന വിഷയമാണ് ഇവിടുത്തെ ലഹരി...

വനിതാ ശാക്തീകരണം സാധ്യമായത് കുടുംബശ്രീയിലൂടെ: മേയർ ഡോ: ബീന ഫിലിപ്പ്. കൊയിലാണ്ടി: ഒരു കാലത്ത് സാമൂഹ്യ സാമ്പത്തിക മേഖലകളിൽ ഏറെ അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ കൈ പിടിച്ചുയർത്തിയത്...

കൊയിലാണ്ടി: നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചതിൽ പ്രതിഷേധിച്ച്. കേരള പട്ടിക സമാജം കൊയിലാണ്ടിയിൽ പ്രതിഷേധവും പൊതുയോഗവും നടത്തി. പ്രതികളെ ഉടൻ പിടികൂടി നിയമത്തിനു...

ഓർമ്മമരം നട്ടു. കാരയാട്: ചങ്ങരംവെള്ളിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട വാവള്ളാട്ട് അഷ്‌റഫിന്റെ ഓർമ്മക്കായി തണ്ടയിൽതാഴ 'ഓർമ്മമരം' എന്ന പേരിൽ പേരാൽ നട്ടു. സമൃദ്ധി സ്വയംസഹായ സംഘം സംഘടിപ്പിച്ച...

കൊയിലാണ്ടി: ചിങ്ങപുരം പുറക്കാട് കിഴക്കെ തിരുപ്പറ മുജീബ് (48) നിര്യാതനായി. കാവുംവട്ടം മുതുവോട്ടുതറ കുന്നുമ്മൽ പരേതരായ മമ്മുവിന്റെയും കദീശയുടെയും മകനാണ്. ഭാര്യ: ഷാഹിദ. മക്കൾ: മുഹമ്മദ് റസൽ,...

error: Content is protected !!