കൊയിലാണ്ടി: നരേന്ദ്ര മോദി ഫാസിസത്തിൻ്റെ പ്രതീകമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ പറഞ്ഞു. പ്രതിപക്ഷ എം പി മാരെ സസ്പെന്റ് ചെയ്ത മോദി സർക്കാറിന്റെ...
Koyilandy News
കൊയിലാണ്ടി: തിരുവങ്ങൂർ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ മെയ് 3 മുതൽ 10 വരെ നടക്കുന്ന നവീകരണ കലശത്തിൻ്റെ ആദ്യ സംഭാവന സ്വാകരിച്ചു. രാധ പൊരുതിയിൽ നിന്ന് നവീകരണ...
കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനി ഭിന്നശേഷി മസാച രണത്തിൻ്റെ ഭാഗമായി ഇൻക്ലൂസീവ് കായികോത്സവം ‘കൂടെ‘ നടത്തി. കായികോത്സവം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ...
കൊയിലാണ്ടി: ശിവന്യ പുറത്തയിലിന് കൊയിലാണ്ടിൽ സ്വീകരണം നൽകി. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന നാഷണൽ കയാക്കിംഗ് & കനോയിങ്ങ് ചാമ്പ്യൻഷിപ്പിൽ നാഷണൽ ലെവൽ സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം...
തിക്കോടി കെഎസ്ഇബി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സംസ്ഥാന വിവരാകാശ കമ്മീഷന്റെ താക്കീത്. സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കൃത്യമായ വിവരങ്ങളും രേഖകളും നൽകാത്തതിനാണ് കുടുത്ത വിമർശനം ഏൽക്കേണ്ടിവന്നത്....
ചെങ്ങോട്ടുകാവ്: നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെങ്ങോട്ടുകാവ് പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഡ്യം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചേലിയ മുത്തുബസാറിൽ നടന്ന പരിപാടി നാസർ കൊളായ്...
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തന്ത്രി മഠത്തിനും ഊട്ടുപുരയ്ക്കും ശിലാന്യാസം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. കെട്ടിട നിർമ്മാണത്തിൻ്റെ ആദ്യ...
കൊയിലാണ്ടി: പ്രശസ്ത നാടക കലാകാരൻ കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി.യുടെ പതിനൊന്നാം ചരമ വാർഷികത്തിൽ കൊയിലാണ്ടി എൻ.ഇ. ബലറാം ഹാളിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇ.കെ. അജിത്ത് പ്രഭാഷണo...
കൊയിലാണ്ടി: ആതിരയാടി അംഗനമാർ. കോതമംഗലം അയ്യപ്പക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. നിരവധി സ്ത്രീകളും കുട്ടികളും ദിവസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷമാണ് തിരുവാതിര ആടിയത്....
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സിഡിഎസ് ക്രിസ്തുമസ്-ന്യൂയർ വിപണനമേള ആരംഭിച്ചു. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി...
