KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂർ: ബ്രിട്ടീഷ് ഭക്തരാണ് പിന്നീട് കെപിസിസി നേതാക്കളായതെന്ന് ടി പത്മനാഭൻ പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിലായിരുന്നു ടി പത്മനാഭന്റെ പരാമർശങ്ങൾ. കോൺഗ്രസ് വേദിയിൽ കോൺഗ്രസിനെ വിമർശിച്ച്...

മൂവാറ്റുപുഴ പെരുവംമുഴിയിൽ മൂന്നര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശികളായ വിശ്വജിത്ത് മണ്ഡൽ, മിഥുൽ മണ്ഡൽ, അമൃത് മണ്ഡൽ എന്നിവരെയാണ് പിടികൂടിയത്. തടിമില്ല് തൊഴിലാളികളായ...

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ. റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായതായി സംശയം. കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തിൽ...

പാലക്കാട്: മറ്റ് സംസ്ഥാനങ്ങളിൽ കർഷകർക്ക് നെല്ല്‌ വിറ്റ്‌ നഷ്‌ടം പേറുമ്പോൾ കേരള സർക്കാർ നൽകുന്നത്‌ മികച്ച വില. 20. 40 രൂപ കേന്ദ്ര സർക്കാർ താങ്ങുവിലക്കൊപ്പം സംസ്ഥാനം...

പാലക്കാട്: പിണറായി വിജയൻ നിശ്ചയ ദാർഢ്യമുള്ള മുഖ്യമന്ത്രിയെന്ന് മുസ്ലിം ലീഗ് നേതാവ് യു ഹൈദ്രോസ്. നവകേരള സദസ്സ് ഷൊർണൂരിലെ പ്രഭാത യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് മുസ്ലിം ലീഗ്  നേതാവ്...

മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് യൂ ഹൈദ്രോസ് നവകേരളസദസ്സിൽ പങ്കെടുക്കും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത്...

തിരുവനന്തപുരം: പ്രൊഫ. ബിജോയ് എസ് നന്ദന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നൽകി. കുസാറ്റിലെ മറൈൻ ബയോളജി വിഭാ​ഗം പ്രൊഫസറാണ് ബിജോയ് നന്ദൻ. ​ഗവർണർ ആരിഫ്...

മലപ്പുറം: ഗവർണറുടെ പരാമർശം ഭരണഘടനാവിരുദ്ധമെന്ന് മന്ത്രി പി രാജീവ്‌. തനിക്ക്‌ രാഷ്‌ട്രപതിയോടുമാത്രമേ ബാധ്യതയുള്ളൂവെന്ന്‌ പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ്‌ പ്രകടമാകുന്നതെന്ന്‌ പി രാജീവ്‌ പറഞ്ഞു. ഇത്‌...

തൃശൂർ: അർദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ വീട്ടമ്മയുടെ പരാതി. തൃശൂർ വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. കെഎസ്ആർടിസി ബസിലെ...

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു. കമാലക്കടവിലെ യാത്രാജെട്ടിയാണ് മത്സ്യബന്ധന ബോട്ടിടിച്ച് തകർന്നത്. അപകട ശേഷം ബോട്ട് സ്ഥലത്തുനിന്ന് ഒളിപ്പിച്ചു. മത്സ്യബന്ധന ബോട്ടിന് നിരോധനമുള്ള മേഖലയിലാണ്...