KOYILANDY DIARY.COM

The Perfect News Portal

Kerala News

കോട്ടയം: വെള്ളൂർ കെപിപിഎൽ പത്രസ്ഥാപനങ്ങൾക്കുള്ള ന്യൂസ്‌പ്രിന്റ്‌ വിതരണം പുനരാരംഭിച്ചു. തീപിടിത്തത്തിൽ നശിച്ച പേപ്പർ മെഷീൻ നന്നാക്കി ന്യുസപ്രിന്റ്‌ ഉൽപാദനം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ വിതരണവും ആരംഭിക്കാനായി. രാജ്യത്ത്‌ 28...

മുക്കം: വയനാട് തുരങ്കപാതയ്ക്ക് കൊങ്കൺ റെയിൽവേ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. ഇതോടെ കടമ്പകൾ ഓരോന്നായി മറികടന്ന് കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലബാറിന്റെ അഭിമാന പദ്ധതി...

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ​ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മാതാവിന്റെ...

കൊല്ലം: 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടിയിലായ അനുപമ മത്മൻ യുട്യൂബ് താരം. 4.98 ലക്ഷം പേരാണ് "അനുപമ പത്മൻ' എന്ന യുട്യൂബ് ചാനൽ സബ്സ്ക്രൈബ്...

കൊച്ചി: മാലിന്യം തള്ളിയവർക്കെതിരെ എറണാകുളത്ത് 84 ലക്ഷം പിഴയിട്ടു. നടപ്പ്‌ സാമ്പത്തികവർഷത്തിലാണ് ഇതുവരെ 84 ലക്ഷം രൂപ ഈടാക്കിയത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയോ തള്ളുകയോ ചെയ്‌ത...

കൊല്ലം: ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. ഇവര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പുളിയറയിൽ നിന്നാണ് പിടിയിലായത്. തെങ്കാശിയില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് പുറത്തുവരുന്ന വിവരം....

മുംബൈ: വായ്‌പ തിരിച്ചടച്ചശേഷം പ്രമാണം വിട്ടുനൽകുന്നതിന്‌ കാലപരിധി നിശ്‌ചയിച്ച ആർബിഐ ഉത്തരവ്‌ വെള്ളി മുതൽ പ്രാബല്യത്തിൽ. ഇതു പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്തുവകകളുടെ...

റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രം​ഗത്ത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന...

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്.  സുപ്രീം...

മാൻമിയാസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന "മൊത്തത്തി കൊഴപ്പാ" എന്ന ചിത്രം തിയേറ്ററിലേക്ക് എത്തുന്നു. നവാഗത സംവിധായകൻ സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിൻലാലും ചേർന്നാണ്...