ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. മാസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായ, ആനപ്രേമികളുടെ അഭിമാനമായിരുന്ന ആനയാണ് ചരിഞ്ഞത്. പാലക്കാട് മംഗലാംകുന്ന് ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആനയാണ്...
Kerala News
മലപ്പുറം: ഉത്സവത്തിനിടയിൽ ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്നൊരുക്കി ക്ഷേത്ര കമ്മിറ്റി. താലപ്പൊലിയും റമദാൻ വ്രതവും ഒരുമിച്ചുവന്നതോടെ ക്ഷേത്രാഘോഷ ദിനത്തിൽ നോമ്പുതുറ ഒരുക്കുകയായിരുന്നു ആഘോഷ കമ്മിറ്റി. ചെമ്പ്രശ്ശേരി ഈസ്റ്റിലെ പുളിവെട്ടിക്കാവിൽ...
സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ റാഗിങിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കോളജിലെ മറ്റൊരു റാഗിങ് പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ നടപടിയെടുത്തിരുന്നത്. നാലാം...
ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്തിയ മാധ്യമങ്ങള്‍ ഇന്ന് വഴിമാറി സഞ്ചരിക്കുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഫോര്‍ത്ത് എസ്റ്റേറ്റ് അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന പതാക...
അട്ടപ്പാടിയിലെ ഊരുകള്‍ക്ക് പുതുവെളിച്ചം സമ്മാനിച്ച് കെഎസ്ഇബി. അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിലാണ് വൈദ്യുതി എത്തിച്ചത്. വര്‍ഷങ്ങളായുള്ള ഊരുകാരുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്ഇബി...
ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബർ അധിക്ഷേപം നടത്തുന്നു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല അഭിമുഖം നൽകിയത്. കലാമണ്ഡലം...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇഡിയിൽ നിന്ന് ഒറിജിനൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഫോറൻസിക് പരിശോധന ആവശ്യമുള്ളതിനാൽ രേഖകളുടെ...
എതിരാളിയെ നോക്കിയല്ല വയനാട്ടിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ. ജനങ്ങളുടെ പ്രതികരണം എൽഡിഎഫിന് അനുകൂലമെന്നും ആനി രാജ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ...
അമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. അമ്പൂരി, ചാക്കപ്പാറ സെറ്റില്‍മെന്റില്‍, അഗസ്ത്യ നിവാസില്‍ 43 വയസുള്ള കെ. സുരേഷിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി...
രാജ്യത്ത് ആര്‍എസ്എസ് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ആര്‍ഷഭാരത സംസ്‌കാരവുമായി ബന്ധമില്ല. ഹിറ്റ്ലര്‍ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചത് മുസ്ലീമുകളേയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരെയും ആണെന്നും...
