KOYILANDY DIARY.COM

The Perfect News Portal

Kerala News

കുവൈറ്റ് ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് മന്ത്രി കെ രാജന്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു. ബന്ധപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും പിന്നീട് ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 31...

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിന്‌ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ്...

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി പുറപ്പെട്ട വ്യോമസേന വിമനം എത്താന്‍ വൈകും. 10.20 ഓടെയാകും മൃതദേഹങ്ങള്‍ എത്തുക. നേരത്തെ 8.30ന് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്...

തിരുവനന്തപുരം: കുവൈത്ത്‌ തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുൾപ്പടെ 31 പേരുടെ  മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ഇന്ന്‌ നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിക്കുക. മുഖ്യമന്ത്രി, മന്ത്രിമാർ,...

കുവൈറ്റിലേക്ക് പോകാനിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്ര തടഞ്ഞ് കേന്ദ്രം. കുവൈറ്റ് ദുരന്തത്തിൽ 24 മലയാളികളെയാണ് മരണപ്പെട്ടതായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതേ തുടർന്നാണ് മന്ത്രി കുവൈറ്റിലേക്ക് പോകാൻ തീരുമാനിച്ചത്....

കൊച്ചി: പന്തീരങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഇരയായ യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്. യുവതിയെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ പിതാവ്‌ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ്‌ സംസ്ഥാനം വിട്ടതായി പൊലീസ്‌...

ഡോ. വന്ദനദാസ് കൊല ചെയ്യപ്പെട്ട കേസില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വിചാരണ കോടതിയില്‍ നാളെ കുറ്റപത്രം വായിക്കാനിരിക്കെയാണ് ഹൈക്കോടതി ഇടപെടല്‍. പ്രതി പട്ടികയില്‍ നിന്ന്...

വയനാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണം. ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസനാണ് പരിക്കേറ്റത്. രാവിലേ ഏഴ് മണിയോടെയാണ് സംഭവം. ശ്രീനിവാസനെ...

ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം. ഏക സിവില്‍കോഡും അതുതന്നെയാണ്. സമീപ...

കുവൈറ്റിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും...