KOYILANDY DIARY.COM

The Perfect News Portal

Kerala News

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിയായി സുരേഷ്‌ ഗോപിയുടെ സ്ഥാനമേൽക്കുന്ന ചടങ്ങിലേക്ക്‌ തിരിഞ്ഞുനോക്കാതെ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ. സുരേഷ്‌ ഗോപി കേന്ദ്രമന്ത്രിയായതിൽ സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കൾ...

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ കേസ്‌ അന്വേഷണത്തെ ബാധിക്കില്ലെന്ന്‌ പൊലീസ്‌. ഗാർഹികപീഡനം വ്യക്തമാക്കുന്നതാണ്‌ യുവതി കോടതിയിൽ നൽകിയ രഹസ്യമൊഴിയും അന്വേഷണ ഉദ്യോഗസ്ഥന്‌ നൽകിയ...

തിരുവനന്തപുരം: ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ഗണ്യമായി കുറച്ച്‌ 2050ഓടെ കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം കൈവരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്‌ കർമപദ്ധതി തയ്യാറാക്കി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നിലെ കെ. മുരളീധരന്‍ ഇന്ന് ഡല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നേരത്തെ പൊതു പ്രവർത്തനം അവസാനിച്ചതായി...

കൊച്ചി: എറണാകുളം പറവൂരിൽ കത്രികകൊണ്ട് വയറ്റിൽ കുത്തേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിത്തൈയിലെ സിബിനാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു....

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം എല്ലാവരും ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ശശി തരൂരിൻ്റെ വിജയവും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയവും യുഡിഎഫ് ഒരുപോലെ...

മാനന്തവാടി: പുഴയിൽ മുങ്ങി മരിച്ച 16 കാരനായ വിദ്യാർത്ഥിയെ സഹപാഠികളും നാട്ടുകാരും വിങ്ങുന്ന മനസോടെ യാത്രയാക്കി. സഹപാഠിയുടെ അപ്രതീക്ഷിത വിയോഗമാണ് വയനാട്ടിലെ വാളാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ...

കൊച്ചിയിൽ അന്തർദേശീയ ‘വിമൻ ഇൻ സയൻസ്’ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം സ്‌കൂൾ വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് വൈ-സൈ (WiSci-വിമൻ...

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഐപിഒ മുതലായ നിക്ഷേപങ്ങളില്‍ നിന്നും വന്‍ നേട്ടം വാഗ്ദാനം...

അടിമാലി: അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. അടിമാലി ഇരുമ്പുപാലത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.  ദേശീയപാത നിർമ്മാണത്തിന്റെ ഭാ​ഗമായി ഓടയും സംരക്ഷണഭിത്തിയും...