കൊച്ചി വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ട് പ്രധാന പ്രതികള്‍ പിടിയില്‍. കൃത്യത്തില്‍ പങ്കെടുത്ത അരൂര്‍ സ്വദേശികളെയാണ് മുംബൈയില്‍ നിന്ന് പിടികൂടിയത്. ഇവരെ ഉടന്‍...
Kerala News
നേമം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്ന സുഹൃത്ത് പിടിയിൽ. തലയൽ കരിംപ്ലാവിള പുത്തൻവീട്ടിൽ ജി ബിജു (42) വിനെ കൊലപ്പെടുത്തിയ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ്...
ആലപ്പുഴ: യൂട്യൂബർ സഞ്‌ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സഞ്‌ജു ടെക്കി സ്ഥിരം നിയമലംഘകൻ എന്ന് കണ്ടെത്തിയ ഉത്തരവിൽ പൊതുസമൂഹത്തിന്റെ എല്ലാ...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണ്...
ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ വൈശാഖ മഹോത്സവ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നേതൃത്വം നല്‍കി. നൂറുകണക്കിന് യുവജനങ്ങളാണ്...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ തിരസ്‌കരിച്ചുവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പരകാല പ്രഭാകര്‍. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടും വലിയ വിജയം നേടിയെന്നാണ് അവകാശപ്പെടുന്നത്. കേരള...
തൃശ്ശൂർ: പെരിഞ്ഞനത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് സ്വദേശി പള്ളിയാശേരി മാധവൻ മകൻ പ്രിയൻകുമാർ (50) ആണ് മരിച്ചത്. ദേശീയപാത 66 പെരിഞ്ഞനം...
തൃശ്ശൂർ: തൃശ്ശൂരും പാലക്കാടും വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. പുലർച്ചെ 3.56-ന് കുന്നംകുളം തൃത്താല മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാർ പറയുന്നു....
യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിലെത്തി. സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിന് വഴി തുറന്നതാണ്...
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ 3 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40...
