KOYILANDY DIARY.COM

The Perfect News Portal

Kerala News

. ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിനെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ. എംഎൽഎയോട് പ്രവേശിക്കാൻ കഴിയില്ല എന്നാണ് പറഞ്ഞത്....

മുഖ്യമന്ത്രി വിഡി സതീശൻ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരനാണെന്ന് എസ്ഡിപിഐ വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്ഡിപിഐ വ്യക്തമാക്കി....

. പത്തനംതിട്ട: നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാന്‍ കഴിയാത്തത് ഗുരുതരമായ കാര്യമാണെന്ന് മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലാ...

. തൃശൂരിലും ഷി​ഗെല്ലാ രോ​ഗവ്യാപനം. വടക്കാഞ്ചേരി മം​ഗലത്ത് രണ്ട് കുട്ടികൾക്കാണ് രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. നാലും ഏഴും വയസുള്ള കുട്ടികൾക്കാണ്...

. 22-ാമത് പി കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യത്തിനുള്ള പുരസ്‌കാരം പ്രസിദ്ധ നോവലിസ്റ്റും കഥാകാരനും പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രന് ലഭിക്കും. സമൂഹത്തില്‍ ഫലവത്തായ ആരോഗ്യ വിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്ന...

. മുൻ ‘മിസിസ് കേരള’ മത്സരാർത്ഥിയും മോഡലുമായ യുവതി മുംബൈയിൽ ലഹരിക്കേസിൽ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയായ ഹർഷ സണ്ണി (28) ആണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നും കോടികളുടെ...

. വയനാട് ജില്ലയിൽ ഭീതി പടർത്തി ഷി​ഗെല്ല വ്യാപനം തുടരുകയാണ്. ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 16 ആയി. ഇതിനിടെ മീനങ്ങാടിയിൽ കോവിഡ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലാണെന്ന...

. സംസ്ഥാനത്ത് ശക്തമായ മ‍ഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലേർട്ട്...

. നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്. ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ്...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന മുരാരി ബാബു അന്തരിച്ചു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....