. വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള തോട്ടിലാണ് പരിശോധന നടത്തുന്നത്. ഫയർ ഫോഴ്സിന്റെ നേത്യത്വത്തിലാണ് പരിശോധന. ഇവിടെ നിന്നും...
Kerala News
. വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കള്ളാടി...
. സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം,...
. കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും ഊർജിതമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാര്‍. കള്ളാടി അപകടസ്ഥലവും മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ...
. കല്‍പ്പറ്റ: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. ജില്ലകളില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ...
. വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്...
. കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. വാർഡ് മെമ്പറാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം. കണ്ടെയ്നർ ഓഫീസിൽ...
. കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ ശക്തമായ മണ്ണിടിച്ചിൽ. തുരങ്കപാത നിർമ്മാണ സ്ഥലത്തിനരികെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി. സ്ഥലത്ത് നിരവധി വാഹനങ്ങൾ...
. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രാമചന്ദ്രൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാരം വിതരണം ചെയ്തു. ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ ചെയർമാനുമായ സോമനാഥിന് മുഖ്യമന്ത്രിയാണ്...
കോതമംഗലം: കുട്ടമ്പുഴ കൂവപ്പാടത്ത് കാട്ടാന ഒമ്പത് കോൽ ആഴമുള്ള കിണറ്റിൽവീണു. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. തുമ്പിക്കൈയിലും മസ്‌തകത്തിലും പരിക്കേറ്റിട്ടുണ്ട്. മണ്ണ് മാന്തി യന്ത്രം ഉപയോ ഗിച്ച് ഒരു...
