കല്പറ്റ: പി.ഗഗാറിനെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ കമ്മിറ്റിയംഗമാണ്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്....
Kerala News
മലപ്പുറം: ബേക്കറികളില്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ച ക്രിസ്മസ് കേക്കില്‍ തൂക്കം കുറച്ചുവെട്ടിപ്പ്. ജില്ലാ അളവ് തൂക്കവിഭാഗം ജില്ലയിലെ 155 ബേക്കറികളില്‍ പരിശോധന നടത്തി. ഇതില്‍ 39 പേര്‍ക്കെതിരേ കേസെടുത്തു....
ഓമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുടൂര്‍ വളവില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലെ യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍...
താമരശ്ശേരി: കൊടുംവളവുകള്‍ തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തില്‍ ഭാരംകൂടിയ ലോറികള്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. അടിവാരത്ത് പോലീസ് ആരംഭിച്ച താൽക്കാലിക ചെക്ക് പോസ്റ്റില്‍ ഇരുപതോളം ലോറികളെ തടഞ്ഞുനിര്‍ത്തി....
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലംമുക്ക് മണ്ണടി ലെയ്ന്‍ ഹൗസ് നമ്പര്‍ 11 ദ്വാരകയില്‍ ദീപ അശോകി(50)ന്റെ...
കണ്ണൂര്‍: പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദനാണ് വെട്ടേറ്റത്. ഇരു കാലുകളിലും മഴു ഉപയോഗിച്ചാണ് വെട്ടിയത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ...
കുറ്റ്യാടി: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ സി.പി.എം - മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു ഭാഗങ്ങളിലും പെട്ട 16 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ക്കും...
കോട്ടയം: ക്രൈസ്തവ സൈദ്ധാന്തികവിമര്‍ശകനും പരിഷ്കര്‍ത്താവുമായ ജോസഫ് പുലിക്കുന്നേല്‍ (85) നിര്യാതനായി. കോട്ടയം ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. 1932...
കൊല്ലം ഉമയനല്ലൂരില്‍ പുകസയുടെ നേതൃത്വത്തില്‍ താജ്മഹല്‍ ശില്‍പ്പം സ്ഥാപിച്ചു പ്രതിഷേധം താജ്മഹല്‍ നമ്മുടെ അഭിമാനം, ചരിത്രവും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് താജ്മഹല്‍ മാതൃക ഉയര്‍ത്തിയത്. പുരോഗമന...
ചേര്‍ത്തല: ഏഴാംക്ളാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛനും അയല്‍വാസികളായ ബന്ധുക്കളും ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരാണ്. പെണ്‍കുട്ടിയുടെ...
