കെ സുധാകരനെ ചൂണ്ടയിട്ട് ബിജെപി: സുധാകരന് വേണ്ടി വാതിലുകള്‍ തുറന്ന് കിടക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള
കണ്ണൂര്‍: കെ സുധാകരന് സ്വാഗതം...... കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ശ്രീധരന്‍ പിള്ള. സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയുടെ...
