KOYILANDY DIARY.COM

The Perfect News Portal

Kerala News

വടകര: അനര്‍ഹരായ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കെതിരെയുള്ള പരിശോധനയില്‍ 17 റേഷന്‍ കാര്‍ഡുകള്‍ പിടികൂടി. നാദാപുരം, കുറ്റ്യാടി, വില്ല്യാപ്പള്ളി മേഖലകളില്‍ നിന്നാണ് ഇവ പിടികൂടിയത്. ഒാഗസ്റ്റ് ഒന്നിന് ആരംഭിച്ച പരിശോധനകളിലും...

മുക്കം: ഇടതടവില്ലാതെ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍പൊട്ടി. രണ്ടു മാസം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍...

വയനാട്: ദുരന്തം വിതച്ച്‌ പെയ്യുന്ന കനത്ത മ‍ഴയില്‍ ഷോപ്പിങ്​ കെട്ടിടം തകര്‍ന്നു വീണു. വൈത്തിരി ബസ്​സ്റ്റാന്‍റിനകത്തുള്ള പഞ്ചായത്തി​​െന്‍റ ഷോപ്പിങ്ങ്​ കെട്ടിടമാണ് തകര്‍ന്നു വീണത്. ഇന്നലെ രാത്രിയോടെയാണ് സംഭവം....

കൊയിലാണ്ടി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ (60) കാരനെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. വെങ്ങളം തൊണ്ടിയിൽ ജയനെയാണ് കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടില...

കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്...

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷം ക​ന​ത്ത നാ​ശം വി​ത​ച്ച വ​യ​നാ​ട്ടി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ​യെ തു​ട​ര്‍​ന്നു വ​യ​നാ​ട്ടി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ഉ​രു​ള്‍​പൊ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ അ​തീ​വ...

ആഗ്ര: ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചു. താജ് മഹല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശന ഫീസ് വര്‍ധിച്ചു കൊണ്ട് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടി.എന്നാല്‍ തുടര്‍ച്ചയായ...

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു. സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും ഇടുക്കി, കോട്ടയം, കൊല്ലം,...

സ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്ന് സഹോദരനൊപ്പം ഹക്കീംബാദില്‍...

തിരുവനന്തപുരം: അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പോകരുതെന്നും സുരക്ഷാ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ജനങ്ങളോടഭ്യര്‍ഥിച്ചു. തിരുവനന്തപുരത്ത് നടന്ന അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ദുരന്തനിവാരണത്തിന് ആര്‍മി,...