KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരഞ്ഞെടുപ്പിന് മുന്നെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളെ വെറുംവാക്കുകളാക്കാതെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുകയാണ് ഇടതുപക്ഷം. കൃത്യവും കര്‍ക്കശവുമായ ഒരുപാട് കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇടതുപക്ഷം ഇടതുപക്ഷം മുന്നോട്ട് വച്ച പ്രകടനപത്രികയ്ക്ക്...

മാനന്തവാടി:  വയനാട്ടില്‍ ആദിവാസി ബാലികയെ പീഡിപ്പിച്ച കോണ്‍ഗ്രസ‌് നേതാവ‌് ഒ എം ജോര്‍ജ‌ിനായി ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചു. വീട്ടില്‍ റെയ‌്ഡ‌് നടത്തി പ്രതിയുടെ പാസ‌്പോര്‍ട്ട‌് പിടിച്ചെടുത്തെങ്കിലും വ്യാജപാസ‌്പോര്‍ട്ടില്‍...

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഊന്നിയ അടിയന്തിരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി. എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് അവതരിപ്പിച്ച...

വയനാട്:ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്കായി എര്‍പ്പെടുത്തിയ ഇമ്പിച്ചി ബാവ ഭവനപദ്ധതി പ്രകാരം ജില്ലയില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണം ഫെബ്രുവരി 28 നകം പൂര്‍ത്തികരിക്കും. ന്യൂനപക്ഷ...

കൊല്ലം: കടലിലെ ജൈവ വൈവിധ്യത്തിന് അപകടമാകുന്ന മത്സ്യബന്ധന രീതികള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. കൃത്രിമ വെളിച്ചത്തിന്റെ (എല്‍.ഇ.ഡി) ഉപയോഗം, ഡൈനാമൈറ്റ് പോലുള്ള സ്‌ഫോടക വസ്തുക്കള്‍, നഞ്ച് തുടങ്ങിയ...

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ ഡിമാന്‍ഡ് റൈഡ് കമ്ബനിയായ ഊബര്‍ ഡ്രൈവര്‍ സേഫ്റ്റി ടൂള്‍കിറ്റ് പുറത്തിറക്കി. ഡ്രൈവര്‍ പങ്കാളികള്‍ക്കു സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സുരക്ഷാ സവിശേഷതകളുള്ള ആപ്പാണിത്....

കാ​ഞ്ഞി​ര​പ്പ​ള്ളി: എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ കൂവപ്പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മു​ക്കൂ​ട്ടു​ത്ത​റ പാ​റേ​പ്പ​ള്ളി സ്വ​ദേ​ശി പി.​എ​സ്. നി​ഖി​ല്‍ കു​മാ​ര്‍ (20) ആ​ണ്...

കൊച്ചി: ചോറ്റാനിക്കരയില്‍ കാമുകനുമായി ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊന്ന കേസില്‍ അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ റാണി...

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐ.സിയുവില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. അദ്ദേഹത്തെ...

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമെന്ന് 2019ലെ കേരള ബജറ്റ്. നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ രക്ഷാ പദ്ധതിയില്‍...