KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം; സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നാരംഭിക്കും. ഇന്നും നാളെയുമാണ് കേന്ദ്ര കമ്മിറ്റിയോഗം. ഇന്നലെ ചേര്‍ന്ന പോളിറ്റ്ബ്യൂറോയോഗം കേന്ദ്ര-സംസ്ഥാന രാഷ്ട്രിയം വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ യോഗം...

തൃശൂര്‍: ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ സഹോദരന്‍ കൃഷ്‌ണന്‍ (വിജു) ( 60) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്‌ച രാത്രി പത്തരക്ക്‌ തൃശൂര്‍ നഗരത്തില്‍വെച്ച്‌ കൃഷ്‌ണന്‍ സഞ്ചരിച്ചിരുന്ന...

പനാജി: പ്രമുഖ ബോളിവുഡ് നടി സറീന്‍ ഖാനിന്റെ കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഗോവയിലെ മാപൂസ സ്വദേശിയായ നിതേഷ് ഗോരല്‍ (31) ആണ് മരിച്ചത്. വടക്കന്‍...

മലപ്പുറം: മലപ്പുറത്ത് പശുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ മൃഗ‍ഡോക്ടറെ റിമാന്‍റ് ചെയ്തു. അതേസമയം, ഡോക്ടറെ സംരക്ഷിക്കാനുള്ള ശ്രമവുമായി മൃഗഡോക്ടര്‍മാരുടെ സംഘടനയായ ഗവ. വെറ്ററിനറി ഓഫീസേഴ്സ്...

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‍യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി രാജിവെയ്ക്കുക, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്...

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ സ്വകാര്യ ഹോട്ടലിന് സമീപം സ്‌ഫോടനം. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അളപായമോ നാശനഷ്ടമോ ഇല്ല. സംഭവത്തില്‍ പൊലീസ് അനേഷണം...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബായി കൂടുതല്‍ കക്ഷികളെ ചേര്‍ത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിയ്ക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. അടുത്ത മുന്നണി യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍...

ചങ്ങനാശ്ശേരി: സീറോ മലബാര്‍ സഭയുടെ കുര്‍ബാനയുടെ പ്രാരംഭ ഗാനമായ 'അന്നാ പെസഹാ തിരുനാളില്‍' എന്നു തുടങ്ങുന്ന ഗാനം ഉള്‍പ്പെടെ 3000-ല്‍ അധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ ഫാ.ജോര്‍ജ്...

തിരുവനന്തപുരം: സംഘപരിവാര്‍ സമരത്തില്‍ കൊടിപിടിയ്ക്കാതെ പങ്കെടുക്കാന്‍ തീരുമാനിച്ച യുഡിഎഫ് നിലപാടാണ് വര്‍ഗീയതയെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അല്ലാതെ നവോത്ഥാനത്തെക്കുറിച്ച്‌ പറയുന്നത് എങ്ങനെ വര്‍ഗീയതയാകുമെന്നും അദ്ദേഹം ചോദിച്ചു. വനിതാമതില്‍...

തിരുവനന്തപുരം: ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍...